Header Ads

  • Breaking News

    ഇരുമ്പുഗേറ്റ് ദേഹത്ത് വീണ് 2 വയസ്സുകാരന് ദാരുണാന്ത്യം

    വയനാട്:‌ കളിക്കുന്നതിനിടെ ഇരുമ്പുഗേറ്റ് ദേഹത്ത് വീണ് കുഞ്ഞ് മരിച്ചു. കമ്പളക്കാട് കുളങ്ങോട്ടില്‍ മുഹമ്മദ് യാമില്‍ (2) ആണ് മരിച്ചത്.

    വീട്ടുമുറ്റത്തെ കേടായ ഗെയ്റ്റില്‍ പിടിച്ചു കളിക്കുന്നതിനിടെ ഇളകി കുട്ടിയുടെ തലയിലേക്കു വീഴുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കമ്പളക്കാട് ശോഭ ജ്വല്ലറി ഉടമ ഷാനിബിന്റെയും അഫ്‌നിതയുടെയും മകനാണ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad