ചെൽസിയെ തകർത്ത് ലെസ്റ്റർ സിറ്റി
പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ചെൽസിയെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്ത് ലെസ്റ്റർ സിറ്റി. ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാമത്.
പോരാട്ടം തുടങ്ങി ആറാം മിനിറ്റിൽ ലെസ്റ്ററിന്റെ എൻഡിടി നേടിയ ഗോൾ ചെൽസിയെ വിറപ്പിച്ചു. തുടർന്ന് ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് മാഡിസൺ കൂടി ഗോൾ നേടിയപ്പോൾ സ്കോർ ബോർഡ് പൂർത്തിയായി. ചെൽസിയുടെ സൂപ്പർതാരങ്ങൾ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തത് തിരിച്ചടി ആയി.

ليست هناك تعليقات
إرسال تعليق