ഒഡീഷ ഹൈദരാബാദ് എഫ്സി പോരാട്ടം സമനിലയിൽ
ഇന്ത്യൻ സൂപ്പർ ലീഗിൽ ഒഡീഷ ഹൈദരാബാദ് എഫ്സി പോരാട്ടം സമനിലയിൽ. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു.
പതിമൂന്നാം മിനിറ്റിൽ ഹോളിചരൻ നർസരിയിലൂടെ ഹൈദരാബാദാണ് ആദ്യം മുന്നിലെത്തിയത് എന്നാൽ 51ആം മിനിറ്റിൽ അലക്സാണ്ടററിലൂടെ തിരിച്ചടിച്ചു ഒഡീഷ സമനില പിടിക്കുകയായിരുന്നു.
📚 Scorecard
💛 Hyderabad FC - 1⃣
⚽️ H. Narzary 13'
💜 Odisha FC - 1⃣
⚽️ C. Alexander 51'

ليست هناك تعليقات
إرسال تعليق