'കേരളത്തെ മതിപ്പോടെയാണ് ലോകം നോക്കി കാണുന്നത്'
കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ മതിപ്പോടെയാണ് ലോകം നോക്കി കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 'മഹാമാരിയുടെ കാലത്ത് കേരളത്തിൽ ഉണ്ടായിരുന്ന വിദേശികൾക്ക് പൊതുവെ കേരളത്തെ പറ്റിയുള്ള മതിപ്പ് വർധിച്ചിട്ടുള്ളതായാണ് വിലയിരുത്തുന്നത്. ടൂറിസം രംഗത്തും നിക്ഷേപരംഗത്തും ഇത് വലിയ മാറ്റങ്ങൾ ഉണ്ടാക്കും. ജനങ്ങളുടെ സഹകരണമാണ് കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തിന്റെ മികവിന് ആധാരം' മുഖ്യമന്ത്രി പറഞ്ഞു.
ليست هناك تعليقات
إرسال تعليق