Header Ads

  • Breaking News

    സർക്കാർ 1000 രൂപ ധനസഹായം നൽകും

    എഴുത്തുകാർക്കും കലാകാരന്മാർക്കും വീണ്ടും സർക്കാരിന്റെ കൊവിഡ്‌ ധനസഹായം. ഇതുവരെ ധനസഹായം ലഭിക്കാത്തവർക്ക്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 1000 രൂപ അനുവദിക്കും. നേരത്തെ 2000 രൂപ ലഭിക്കാത്തവർക്കും മുമ്പ്‌ അപേക്ഷിക്കാത്ത 30,000 പേർക്ക്‌ കൂടി ഇനി അപേക്ഷിക്കാം. കലാകാരന്മാർ സംഗീത നാടക അക്കാദമി വഴിയും ചിത്രകാരന്മാർ ലളിതകലാ അക്കാദമി വഴിയും അപേക്ഷിക്കണം. www.keralasahityaakademi.org

    ليست هناك تعليقات

    Post Top Ad

    Post Bottom Ad