Header Ads

  • Breaking News

    കാര്‍ കെഎസ്ആര്‍ടിസി ബസ്സിലിടിച്ച് ദമ്പതികള്‍ മരിച്ചു

    കൊല്ലം കൊട്ടാരക്കര എംസി റോഡില്‍ പനവേലി ജങ്ഷന് സമീപം കാര്‍ നിയന്ത്രണം വിട്ട് കെഎസ്ആര്‍ടിസി ബസ്സിലേക്ക് ഇടിച്ചു കയറി ദമ്പതികള്‍ മരിച്ചു. പന്തളം കടക്കാട് സ്വദേശി നാസറുദ്ദീൻ (56), ഭാര്യ സജിലാ ബീവി (45) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മരുമകള്‍ സുമയ്യയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് യാത്രക്കാരായ 6 പേർക്കും പരിക്കേറ്റിട്ടുണ്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad