കെജിഎഫ് ചാപ്റ്റർ 2'ന്റെ ടീസർ നാളെയെത്തും
മൊഴിമാറ്റ ഹിറ്റ് ചിത്രം 'കെജിഎഫ് ചാപ്റ്റർ 2'ന്റെ ടീസർ നാളെയെത്തും. നാളെ രാവിലെ 10.18നാണ് ടീസർ യൂട്യൂബിലൂടെ പുറത്തിറക്കുക. കെജിഎഫി'ന്റെ രണ്ടാം ഭാഗം കേരളത്തില്‍ അവതരിപ്പിക്കുന്നത് നടന്‍ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്. കന്നഡയില്‍ നിന്നും ഇന്ത്യയൊട്ടാകെ തരംഗം തീര്‍ത്ത ചിത്രമായിരുന്നു കെജിഎഫ്.
ليست هناك تعليقات
إرسال تعليق