Header Ads

  • Breaking News

    സംസ്ഥാനത്തെ 6 ജില്ലകളിൽ ഇന്ന് അവധി

    പൊങ്കൽ പ്രമാണിച്ച് കേരളത്തിൽ ആറ് ജില്ലകളിൽ ഇന്ന് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. പൊങ്കൽ പ്രമാണിച്ച് തമിഴ്നാട് അതിർത്തിയിലുള്ള ജില്ലകളിലാണ് അവധി നൽകിയിരിക്കുന്നത്. ബീമാപള്ളി ഉറൂസ് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിൽ ജനുവരി 15നും സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad