Header Ads

  • Breaking News

    വൈറസിന്റെ വകഭേദം 50 രാജ്യങ്ങളിലേക്ക് വ്യാപിച്ചു

    ബ്രിട്ടനിൽ കണ്ടെത്തിയ ജനിതക വ്യതിയാനം വന്ന കൊവിഡ് വൈറസ് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിച്ചെന്ന് ലോകാരോഗ്യ സംഘടന. വൈറസിന്റെ വകഭേദം അമ്പത് രാജ്യങ്ങളിലേക്ക് വ്യാപിച്ചതായി WHO സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കൊവിഡിന്റെ മറ്റൊരു വകഭേദം 20 രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജപ്പാനിൽ കണ്ടെത്തിയ മൂന്നാമത് വൈറസ് വകഭേദത്തെ കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ ആവശ്യമുണ്ടെന്ന് WHO വ്യക്തമാക്കി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad