അഞ്ചു മാസത്തിനിടെ ആറുപേരെ വെട്ടി അരിഞ്ഞിട്ടും കലിയടങ്ങാതെ ആർ.എസ്.എസ്: അക്രമികളെ ഒറ്റപ്പെടുത്തണമെന്ന്: എം.വി.ജയരാജൻ
മട്ടന്നൂരിൽ സിപിഐ(എം) പഴശ്ശി കോവിലകം ബ്രാഞ്ച് സെക്രട്ടറി രാജേഷിന് നേരെ ആർ.എസ്.എസ് നടത്തിയ അക്രമണത്തിനെതിരെ ജനാധിപത്യ മതേതര വിശ്വാസികൾ പ്രതിഷേധിക്കുകയും അക്രമികളെ ഒറ്റപ്പെടുത്തണമെന്നുഎം വി .ജയരാജൻ പറഞ്ഞു
ആർ.എസ്.എസ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന രാജേഷിനെ എ.കെ.ജി ആശുപത്രിയിൽ എം.വി.ജയരാജൻ സന്ദർശിച്ചു
ليست هناك تعليقات
إرسال تعليق