Header Ads

  • Breaking News

    ഹരിതഗ്രാമം ആന്തൂർ കാർഷിക കൂട്ടായ്മ യുടെ ട്രാക്ടർ ഉൽഘാടനം ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ നിർവഹിച്ചു

    ഹരിതഗ്രാമം  ആന്തൂർ കാർഷിക കൂട്ടായ്മ
    യുടെ ട്രാക്ടർ  ഉൽഘാടനം ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ നിർവഹിച്ചു.
    കെ പ്രേമരാജൻ അധ്യക്ഷത വഹിച്ചു 

    കൗൺസിലർമാരായ റീന, പ്രേമരാജൻ മാസ്റ്റർ, കൃഷി ഓഫീസർ വിനോദ്കുമാർ കെ പ്രഭാകരൻ , 
    കെ.എസ് ശരൺ ശ്രീകണ്ടാപുരം എന്നിവർ സംസാരിച്ചു

    ليست هناك تعليقات

    Post Top Ad

    Post Bottom Ad