Header Ads

  • Breaking News

    SHOCKING: യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; സംഭവം കേരളത്തിൽ


    SHOCKING: യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; സംഭവം കേരളത്തിൽ
    ശീതളപാനീയത്തിൽ ലഹരി കലർത്തി അഞ്ചുപേർ ചേർന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. തിരുവനന്തപുരം അടിമലത്തുറയിലാണ് സംഭവം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അടിമലത്തുറ സ്വദേശിയായ യുവാവിനെതിരെ പൊലീസ് കേസെടുത്തു. ബാക്കി നാലുപ്രതികൾ ഒളിവിലാണ്. യുവതിയെ വീട്ടിൽ വിളിച്ച് വരുത്തിയ ശേഷം ശീതളപാനീയത്തിൽ ലഹരി കലർത്തി നൽകിയായിരുന്നു പീഡനം. രണ്ടു വീടുകളിൽ വെച്ചാണ് പീഡിപ്പിച്ചതെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad