SHOCKING: പ്രശസ്ത നടി ചിത്ര ആത്മഹത്യ ചെയ്തു
തമിഴ് സീരിയൽ നടി വിജെ ചിത്ര ആത്മഹത്യ ചെയ്തു. 28 വയസ്സായിരുന്നു. ചെന്നൈയിലെ ഹോട്ടലിലാണ് താരത്തിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരിക്കുന്നത്. സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് താരത്തിന്റെ വിയോഗ വാർത്ത പുറത്തുവന്നിരിക്കുന്നത്. പാണ്ഡ്യൻ ഷോയിലൂടെ ശ്രദ്ധേയയാണ് താരം. മാനസിക സമ്മർദ്ദമാണ് മരണകാരണമെന്നാണ് റിപ്പോർട്ടുകൾ.
ليست هناك تعليقات
إرسال تعليق