മന്ത്രി കെകെ ശൈലജയ്ക്ക് വീണ്ടും അന്താരാഷ്ട്ര അംഗീകാരം
ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്ക് വീണ്ടും അന്താരാഷ്ട്ര അംഗീകാരം. അന്താരാഷ്ട്ര മാസികയായ ഫിനാൻഷ്യൽ ടൈംസിന്റെ 2020ലെ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള സ്‍ത്രീകളുടെ കൂട്ടത്തിലാണ് മന്ത്രി ശൈലജയും തെരഞ്ഞെടുക്കപ്പെട്ടത്. കമലാഹാരിസ്, ആംഗേല മെർക്കൽ, ജസിൻഡ ആർഡേൺ, സ്റ്റേസി അംബ്രോസ് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട മറ്റ് വനിതകൾ.
ليست هناك تعليقات
إرسال تعليق