SHOCKING: 17 പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു
ഭർത്താവിനെ മർദ്ദിച്ച് അവശനാക്കിയ ശേഷം 35കാരിയെ 17 പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. ജാർഖണ്ഡിലെ ദുംക ജില്ലയിലാണ് സംഭവം. ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം ഭർത്താവിനൊപ്പം യുവതി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇരയുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. അഞ്ച് കുട്ടികളുടെ അമ്മ കൂടിയാണ് ഇവർ. സംഭവത്തിൽ പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
ليست هناك تعليقات
إرسال تعليق