വോട്ടർ പട്ടികയിൽ നിന്ന് നടൻ മമ്മൂട്ടിയും പുറത്ത്
തദ്ദേശ തെരഞ്ഞെടുപ്പിൽ നടൻ മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല. വോട്ടർ പട്ടിക പരിശോധിച്ചപ്പോഴാണ് തന്റെ പേര് പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്ന് വ്യക്തമായത്. സാധാരണ പനമ്പള്ളി നഗറിലെ ബൂത്തിലാണ് മമ്മൂട്ടി വോട്ട് ചെയ്യാറ്. അതേസമയം പേര് ഒഴിവാക്കിയതിൽ അധികൃതർ വിശദീകരണം ഒന്നും നൽകിയില്ല. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്ക് വോട്ട് നഷ്ടമായതും ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ശ്രദ്ധേയമാണ്.
ليست هناك تعليقات
إرسال تعليق