BREAKING: തെരഞ്ഞെടുപ്പിന് പിന്നാലെ തമ്മിലടി
കണ്ണൂരിൽ ഡെപ്യൂട്ടി മേയറെ തീരുമാനിച്ചതിനെ ചൊല്ലി മുസ്ലീം ലീഗിൽ തർക്കം. ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥിയായി കെ ഷബ്നയെ നിശ്ചിയിച്ചത് ജില്ലാ പ്രസിഡന്റ് ഏകപക്ഷീയമായാണെന്നാണ് ലീഗ് ആരോപണം. യൂത്ത് ലീഗ് പ്രവർത്തകർ കാറിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ്, ജില്ലാ പ്രസിഡന്റ്, ജില്ലാ ജനറൽ സെക്രട്ടറി എന്നിവരെ തടഞ്ഞു. അതിനിടെ നഗരസഭാ അധ്യക്ഷയെ ചൊല്ലി ആലപ്പുഴ CPIലും പ്രതിഷേധമുണ്ടായി.
ليست هناك تعليقات
إرسال تعليق