Header Ads

  • Breaking News

    വാട്സാപ്പിൽ പുതിയ മാറ്റം

    ഈ ബാങ്കുകാർക്കും ഇനി വാട്സാപ്പിൽ പണമയക്കാം
    ഇന്ത്യയിൽ SBI, HDFC, ICICI, AXIS BANK എന്നീ ബാങ്കുകളിൽ അക്കൗണ്ട് ഉള്ളവർക്കും വാട്‌സാപ്പ് പേയ്‌മെന്റ്സ് സർവ്വീസിലൂടെ ഇനി ഓൺലൈനായി പണമയക്കാം. ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള മെസേജിങ് ആപ്ലിക്കേഷൻ ഇപ്പറ‍ഞ്ഞ ബാങ്കുകളുമായി കരാറിലെത്തി. 2020 നവംബറിൽ വാട്സാപ്പ് പേയ്ക്ക് എൻ‌പി‌സി‌ഐ അനുമതി ലഭിച്ചിരുന്നു. ഇന്ത്യൻ ഉപയോക്താക്കൾക്ക് യു‌പി‌ഐ സേവനം സുതാര്യമായി നൽകാനാണ് വാട്സാപ്പ് പേയുടെ ശ്രമം.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad