Header Ads

  • Breaking News

    ചെറുവണ്ണൂര്‍ പഞ്ചായത്തിൽ ഇന്ന് ഹർത്താൽ

    കോഴിക്കോട് പേരാമ്പ്രയിലെ ചെറുവണ്ണൂര്‍ പഞ്ചായത്തിൽ ഇന്ന് ഹർത്താൽ. ചെറുവണ്ണൂര്‍ പഞ്ചായത്തിൽ എൽഡിഎഫ് പ്രകടനത്തിന് നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ചാണ് എൽഡിഎഫ് ചെറുവണ്ണൂർ നേതൃത്വം ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad