Header Ads

  • Breaking News

    പിഎസ് ശ്രീധരൻപിള്ള കേന്ദ്ര മന്ത്രിയാകും?

    മുൻ കേരള ബിജെപി അധ്യക്ഷനും മിസോറാം ഗവർണറുമായ പിഎസ് ശ്രീധരൻപിള്ള കേന്ദ്ര മന്ത്രിയായേക്കുമെന്ന് സൂചന. പിഎസ് ശ്രീധരൻപിള്ളയെ കേന്ദ്രമന്ത്രിയാക്കാൻ ആർഎസ്എസിലെ ഒരു വിഭാഗം നീക്കം ആരംഭിച്ചു. മുന്നാക്ക വിഭാഗത്തിന്റെ പ്രതിനിധിയായി പരിഗണിക്കണമെന്നാണ് ആവശ്യം. ക്രൈസ്തവ സമൂഹത്തെയും ഒപ്പം നിർത്താൻ കഴിയുന്ന നേതാവാണ് ശ്രീധരൻപിള്ളയെന്നും ഒരുവിഭാഗം അവകാശവാദമുന്നയിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad