പിഴവ് പരിഹരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയാരംഭിച്ചു
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനിടെ ട്രെന്റ് സോഫ്റ്റ്‍വെയറിലെ വന്ന പിഴവ് പരിഹരിക്കാന്‍ നടപടി തുടങ്ങിയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. തുല്യത വന്ന മുനിസിപ്പാലിറ്റികളെ മാറ്റിനിർത്തിയാൽ എൽഡിഎഫ് 39, യുഡിഎഫ് 37 എന്നിങ്ങനെയാണ് യഥാർത്ഥ കണക്ക് വരിക. നേരത്തെ യുഡിഎഫിന് 45, എൽഡിഎഫ്, എൻഡിഎ 2 എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഫലം പ്രഖ്യാപിച്ചിരുന്നത്.
ليست هناك تعليقات
إرسال تعليق