കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ ബോംബേറ്
കാസർഗോഡ് കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ ബോംബേറ്. കെപിസിസി നിർവാഹക സമിതി അംഗം പികെ ഫൈസലിന്റെ വീടിന് നേർക്കാണ് അക്രമികൾ ബോംബെറിഞ്ഞത്. ആക്രമണത്തിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു. ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് ഫൈസൽ ആരോപിച്ചു. എന്നാൽ ആരോപണം സിപിഎം നിഷേധിച്ചു.
കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ ബോംബേറ്
ليست هناك تعليقات
إرسال تعليق