കൊച്ചി കോർപ്പറേഷനിൽ എൽഡിഎഫ് മേയർ സ്ഥാനാർഥി ജയിച്ചു
കൊച്ചി: കൊച്ചി കോർപ്പറേഷനിൽ എൽഡിഎഫ് മേയർ സ്ഥാനാർഥിക്ക് ജയം. സിപിഎമ്മിന്റെ എം. അനിൽ കുമാർ വിജയിച്ചു. എളമക്കര നോർത്ത് ഡിവിഷനിൽ നിന്നാണ് അനിൽ കുമാർ മത്സരിച്ചത്. കൊച്ചി നഗരസഭയിലേക്ക് മല്‍സരിച്ച ഏക സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ് അനില്‍കുമാര്‍.
ليست هناك تعليقات
إرسال تعليق