Header Ads

  • Breaking News

    2021ൽ കിട്ടുന്ന ശമ്പളം കുറയും

    അടുത്ത സാമ്പത്തിക വർഷം ശമ്പള ഘടനയിൽ മാറ്റം വരുമെന്ന് റിപ്പോർട്ടുകൾ. കയ്യിൽ കിട്ടുന്ന ശമ്പളത്തിൽ 2021 ഏപ്രിൽ മുതൽ കുറവുണ്ടാകുമെന്നാണ് സൂചന. 2019ലെ പുതിയ വേതന നിയമപ്രകാരം ശമ്പള ഘടന പുതുക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. പുതിയ നിയമപ്രകാരം അലവൻസുകൾ മൊത്തം ശമ്പളത്തിന്റെ 50 ശതമാനത്തിൽ കൂടാൻ പാടില്ല. എന്നാൽ ഈ മാറ്റം വിരമിക്കൽ സമയത്ത് കൂടുതൽ തുക ജീവനക്കാർക്ക് ലഭിക്കാനിടയാക്കും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad