Header Ads

  • Breaking News

    സിപിഎമ്മിനെതിരെ വയൽക്കിളികൾ മത്സരിക്കും; കോണ്‍ഗ്രസ്, ബിജെപി പിന്തുണ

     


    തദ്ദേശ തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എം സ്ഥാനാർത്ഥികൾക്കെതിരെ വയൽക്കിളികൾ മത്സരിക്കും.തളിപറമ്പിൽ വയൽ നികത്തി ബൈപാസ് റോഡ് നി‍ർമ്മിക്കുന്നതിനെതിരെ കീഴാറ്റൂരിൽ സമരം നടത്തിയ വയൽകിളികളാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.

    വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ ഭാര്യ പി ലതയാണ് സ്ഥാനാര്‍ത്ഥി. സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതെയാണ് കോണ്‍ഗ്രസും ബിജെപിയും വയല്‍ക്കിളികളെ പിന്തുണയ്ക്കുന്നത്.കഴിഞ്ഞമാസം ബൈപ്പാസ് നിര്‍മ്മാണ ഉദ്ഘാടനം സമയത്ത് കീഴാറ്റൂര്‍ വയലില്‍ വെച്ച് പിണറായി വിജയന്റേയും നിതിന്‍ ഗഡ്കരിയുടേയും കോലം കത്തിച്ചുകൊണ്ടായിരുന്നു വയല്‍ക്കിളികളുടെ പ്രതിഷേധം നടത്തിയിരുന്നു

    ليست هناك تعليقات

    Post Top Ad

    Post Bottom Ad