Header Ads

  • Breaking News

    BREAKING: ബോട്ട് മുങ്ങി നിരവധി പേരെ കാണാതായി

    ഗംഗാ നദിയിൽ നൂറോളം പേർ സഞ്ചരിച്ച ബോട്ട് മുങ്ങി നിരവധി പേരെ കാണാതായി. ഭഗൽപ്പൂരിലെ നൗഗാച്ചിയിലാണ് അപകടമുണ്ടായത്. സംസ്ഥാന ദുരന്തനിവാരണ സേന സ്ഥലത്തെത്തി തെരച്ചിൽ തുടരുകയാണ്. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്. അതെസമയം ഒരാൾ മരിച്ചതായും ഏഴോളം പേരെ കാണാനില്ലെന്നുമാണ് ഭഗൽപ്പൂർ ജില്ലാ മജിസ്ട്രേറ്റ് നൽകുന്ന വിവരം. സർക്കാരിന്റെ കണക്കുകളിൽ അവ്യക്തത തുടരുകയാണ്. ഒമ്പതോളം പേരെ ഇതിനോടകം രക്ഷപ്പെടുത്തി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad