കണ്ണൂർ എടക്കാടിൽ ബൈക്ക് അപകടത്തിൽ ഒരാൾ മരിച്ചു
കണ്ണൂർ:
കണ്ണൂർ എടക്കാട് ബൈക്കപകടത്തിൽ വിളക്കോട് സ്വദേശി മരിച്ചു തലശ്ശേരിയിൽ നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുന്ന ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് ബൈക്ക് യാത്രക്കാരനായ വിളക്കോട് എടപ്പടിക്കുന്നുമ്മൽ സ്വദേശി ശ്രീശങ്കരീ നിലയത്തിൽ സത്യനേശൻ (43) മരണപ്പെട്ടത്. ആശാരി പണിക്കാരനായ സത്യനേശൻ.ജോലി കഴിഞ്ഞ് തിരിച്ചു വരുന്നതിനിടെയാണ് അപകടം ശങ്കരൻ ആചാരി പഞ്ചാവതി. ദമ്പതികളുടെ മകനാണ് സഹോദരങ്ങൾ: പ്രവീണ.പ്രദീഷ്..അശ്വതി. ശങ്കരി. സുരേശൻ.
ليست هناك تعليقات
إرسال تعليق