കൊല്ലത്ത് കെ എസ് ആര്‍ ടി സി ബസ് മറിഞ്ഞു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പാരിപ്പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.നെടുമങ്ങാട് നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന ബസാണ് മറിഞ്ഞത്. ബസില്‍ 22 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്.
ليست هناك تعليقات
إرسال تعليق