Header Ads

  • Breaking News

    നെരുവമ്പ്രത്ത് സൂപ്പർ മാർക്കറ്റിൽ തീപ്പിടുത്തം

    നെരുവമ്പ്രത്ത്  സൂപ്പർ  മാർക്കററ്റിൽ തീപിടുത്തം പൂർണ്ണമായും കത്തിനശിച്ചു. വൈദ്യുതി ഷോർട്ട് സർക്യൂട്ട് ആണ് അപകട കാരണമെന്ന് പറയുന്നു.  വിവിധ ഫയർ സ്റ്റേഷനുകളുടെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിൻ്റെ ഫലമായാണ് തീ കെടുത്താനായത്... ലക്ഷ ക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു..

    ليست هناك تعليقات

    Post Top Ad

    Post Bottom Ad