Header Ads

  • Breaking News

    BREAKING NEWS : ശിവശങ്കറിന്റെ ഞെട്ടിക്കുന്ന കുറ്റസമ്മതം...!



    സ്വർണക്കടത്തിന് ഉപയോഗിച്ച നയതന്ത്ര ബാഗേജ് വിട്ടുകിട്ടാൻ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ കസ്റ്റംസിനെ വിളിച്ചതായി കുറ്റസമ്മതം. ഇക്കാര്യം ശിവശങ്കർ ഇഡിയോട് സമ്മതിച്ചതായി മാധ്യമങ്ങൾ പുറത്തുവിട്ട അറസ്റ്റ് മെമ്മോയിൽ പറയുന്നു. കള്ളപ്പണം ശിവശങ്കറും സ്വീകരിച്ചോ എന്ന് ഇഡി സംശയിക്കുന്നുണ്ട്. നേരത്തെ നയതന്ത്ര ബാഗേജ് വിട്ടുകിട്ടാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിളിച്ചതായി വാർത്തയുണ്ടായിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad