Header Ads

  • Breaking News

    കണ്ണൂരിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ



    പയ്യന്നൂർ ഇലക്ട്രിക്കൽ സെക്ഷനിലെ വില്ലേജ് ഓഫീസ് റോഡ് ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന ശ്രീപ്രഭ ഓഡിറ്റോറിയം മുതൽ മയൂര ഓഡിറ്റോറിയം വരെയുള്ള ഭാഗങ്ങളിൽ ഒക്‌ടോബർ 29 വ്യാഴാഴ്ച രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. 


    തയ്യിൽ ഇലക്ട്രിക്കൽ സെക്ഷനിലെ നാലുവയൽ, കൊടപ്പറമ്പ, ആനയിടുക്ക് ഭാഗങ്ങളിൽ ഒക്‌ടോബർ 29 വ്യാഴാഴ്ച രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. 


    ശിവപുരം ഇലക്ട്രിക്കൽ സെക്ഷനിലെ കെ പി ആർ നഗർ, പനക്കളം, പെരുവങ്ങാട്ടയിൽ എന്നീ ഭാഗങ്ങളിൽ ഒക്‌ടോബർ 29 വ്യാഴാഴ്ച രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. 

    ليست هناك تعليقات

    Post Top Ad

    Post Bottom Ad