BREAKING NEWS : യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കൊവിഡ്
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും കൊവിഡ് സ്ഥിരീകരിച്ചു. ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവ് ഹോപ് ഹിക്സിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവായത്. നേരത്തെ ക്വാറന്റീനിൽ പോകുന്നതായി അദ്ദേഹം അറിയിച്ചിരുന്നു. കൊവിഡ് ഫലം വന്നതിന് പിന്നാലെ 'ഞങ്ങൾ ഒന്നിച്ച് ഇതിനെ നേരിടുമെന്ന്' അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ليست هناك تعليقات
إرسال تعليق