Header Ads

  • Breaking News

    കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണം പിടികൂടി



    46 ലക്ഷത്തിന്റെ സ്വർണവുമായാണ് കോഴിക്കോട് സ്വദേശിനിയായ യുവതി കസ്റ്റംസിന്റെ പിടിയിലായത്.ഷാർജയിൽ നിന്നെത്തിയ യുവതി അടി വസ്ത്രത്തിൽ ഒളിപ്പിച്ച് 883 ഗ്രാം സ്വർണമാണ് കടത്താൻ ശ്രമിച്ചത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad