Header Ads

  • Breaking News

    ജോസ് കെ മാണി രാജിവെച്ചു; ഇനി ഇടതു മുന്നണിക്കൊപ്പം

    കേരള കോൺഗ്രസ് എം ജോസ് വിഭാഗം ഇടതുമുന്നണിയിൽ ചേർന്നു. ഇതോടൊപ്പം ജോസ് കെ മാണി രാജ്യസഭാ അംഗത്വവും രാജിവെച്ചു. കേരള രാഷ്ട്രീയത്തിന്റെ ഗതി നിർണയിക്കുന്നതാണ് ഈ പ്രഖ്യാപനമെന്നും ഇടതു മുന്നണിക്കൊപ്പം ചേർന്ന് ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും ജോസ് കെ മാണി പറ‍ഞ്ഞു. ഇതോടെ 38 വർഷക്കാലം നീണ്ട യുഡിഎഫുമായുള്ള ബന്ധമാണ് അവസാനിച്ചത്. 1982 ന് ശേഷം ഇതാദ്യമായാണ് കേരള കോൺഗ്രസ് എം എൽഡിഎഫിലേക്ക് തിരിച്ചെത്തുന്നത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad