Header Ads

  • Breaking News

    വളപട്ടണത്ത് ട്രാക്കിലൂടെ നടന്നുപോവുകയായിരുന്ന രണ്ടു പേരെ ട്രെയിൻ ഇടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് പരിക്ക്

    വളപട്ടണം:
    വളപട്ടണത്ത് ട്രെയിനിടിച്ച് ഒരാൾ മരിച്ചു. ഒരാൾക്ക് പരിക്ക്. അഴീക്കോട് സ്വദേശി വിനോദ് (42) ആണ് മരിച്ചത്. അഴീക്കോട് പഞ്ചായത്തിനു സമീപം കണാറത്ത് ഹൗസിൽ അക്ഷയ് (20) ന് പരിക്കേറ്റു. വളപട്ടണം വനജ തിയേറ്ററിനടുത്ത് അണ്ടർ ബ്രിഡ്ജ് റെയിൽവെ ട്രാക്കിലൂടെ നടന്നു പോവുകയായിരുന്ന ഇവരെ ഇന്ന്  വൈകീട്ട് 6.30 ഓടെ കാസർഗോഡ് നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന സ്പെഷ്യൽ ട്രെയിനാണ് ഇടിച്ചത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad