Header Ads

  • Breaking News

    കൂത്തുപറമ്പിൽ വീടിനു മുന്നിൽ ബോംബേറ്..!!!

    കൂത്തുപറമ്പിൽ വീടിന് മുന്നിൽ ബോംബേറ്. ബിജെപി കൂത്തുപറമ്പ് മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റ് തൊക്കിലങ്ങാടി പാലാപ്പറമ്പിലെ കെഎ പ്രത്യുഷിന്റെ വീടിന് മുമ്പിൽ വെച്ചാണ്  ബോംബെറിഞ്ഞത്. കൂത്തുപറമ്പ് പോലിസ് സ്ഥലത്ത് എത്തി പരിശോധന നടത്തി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad