കണ്ണൂരില്‍ കച്ചവട സ്ഥാപനങ്ങൾക്കെതിരെ നടപടി
ന്യൂമാഹി പഞ്ചായത്തിൽ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ പൊതുജന ആരോഗ്യത്തിന് ഹാനികരമായ രീതിയിൽ ശുചിത്വം പാലിക്കാതെ പ്രവർത്തിക്കുന്ന ഒട്ടേറെ കച്ചവട സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. ന്യൂമാഹി പിച്ച്‌സി മെഡിക്കൽ ഓഫീസർ ഡോ സജിത് പ്രസാദിന്റെ നേതൃത്വത്തിൽ നടന്ന സ്ഥാപന പരിശോധനയിൽ പിണറായി ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ ചാക്കോ, ഹെൽത്ത് ഇൻസ്പെകടർ പിപി അബ്ദുൽ റഷീദ് എന്നിവർ പങ്കെടുത്തു.
ليست هناك تعليقات
إرسال تعليق