Header Ads

  • Breaking News

    സംസ്ഥാനത്ത് ഹോംഗാർഡ് നിയമനത്തിൽ സ്ത്രീകൾക്ക് സംവരണം

    സംസ്ഥാനത്ത് ഹോംഗാര്‍ഡ് നിയമനത്തില്‍ സ്ത്രീകള്‍ക്ക് ഇനി മുതല്‍ 30 ശതമാനം സംവരണം. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ഫയര്‍ഫോഴ്‌സ് മേധാവി ആര്‍ ശ്രീലേഖയുടെ ശുപാര്‍ശയിലാണ് നടപടി. വനിതാ ശാക്തീകരണത്തിന്റെ ഭാഗമായാണ് സംവരണം ആവശ്യപ്പെട്ട് ഡിജിപി ആര്‍ ശ്രീലേഖ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്. വിവിധ വകുപ്പുകളില്‍ നിന്ന് വിരമിച്ചവരെയായിരുന്നു നേരത്തെ ഹോം ഗാര്‍ഡുകളായി പരിഗണിച്ചിരുന്നത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad