Header Ads

  • Breaking News

    ചാമ്പ്യന്‍സ് ലീഗ്: 5 അടിച്ച് കരുത്ത് കാട്ടി ബാഴ്സലോണ

    ചാമ്പ്യൻസ് ലീഗിന്റെ തുടക്കത്തിൽ വമ്പൻ ജയവുമായി കരുത്തരായ ബാഴ്സലോണ. ഫെറെന്‍സ്വാരോസിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്താണ് ബാഴ്സ വരവറിയിച്ചത്. 27ാം സൂപ്പർ താരം ലയണൽ മെസിയാണ് ബാഴ്സയുടെ ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നീട് ഇടവേളകളില്ലാതെ ഗോൾ വല കുലുക്കാൻ ബാഴ്സയുടെ ആക്രമണ നിരയ്ക്ക് സാധിച്ചു. 70ാം മിനിറ്റിൽ പെനാൽറ്റിയിലൂടെയാണ് ഫെറെന്‍സ്വാരോസ് ആശ്വാസഗോൾ നേടിയത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad