Header Ads

  • Breaking News

    സംസ്ഥാനത്ത് മൃഗങ്ങളിലും ഗുരുതര വൈറസ് രോഗം

    വയനാട്ടിൽ പശുക്കളിൽ ഗുരുതര വൈറസ് രോഗം വ്യാപിക്കുന്നു. ലംമ്പീസ് സ്‍കിൻ ഡിസീസ് ബാധയെ തുടർന്ന് പാലുൽപ്പാദനം ഗണ്യമായി കുറഞ്ഞു. അതിവേഗം വ്യാപിക്കുന്ന വൈറസ് രോഗത്തിന് പ്രതിരോധ വാക്സിന് ലഭ്യമാക്കാൻ പ്രതിസന്ധി നേരിടുന്നുണ്ട്. 10 പഞ്ചായത്തുകളിലായി 170 ഓളം പശുക്കൾക്ക് രോഗം ബാധിച്ചു. 30 കിലോമീറ്റർ വരെ വായുവിലൂടെ രോഗം പടരുമെന്നാണ് മൃഗസംരക്ഷണ വകുപ്പ് അറിയിക്കുന്നത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad