Header Ads

  • Breaking News

    കുഞ്ഞിമംഗലത്ത് ബോംബേറ് കേസ്ധനരാജ് വധക്കേസ് പ്രതിയുൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ



    പയ്യന്നൂർ :

    കുഞ്ഞിമംഗലത്ത് സിപിഐഎം നോർത്ത് ലോക്കൽ കമ്മിറ്റി ഓഫീസായ പി.ഭരതൻ മന്ദിരത്തിന് ബോബെറിഞ്ഞ കേസിൽ പയ്യന്നൂർ ചിറ്റടി സ്വദേശികളായ യുവമോർച്ച പയ്യന്നൂർ മണ്ഡലം പ്രസിഡണ്ട് വിജിതാശ്വാസ്കുമാർ (31) ധനരാജ് വധക്കേസ് പ്രതി സുകേഷ് (28) അഖിൽ രാജ് (24) എന്നിവരെയാണ് പയ്യന്നൂർ പ്രിൻസിപ്പൽ എസ്.ഐ.ബാബുമോൻ അറസ്റ്റ് ചെയ്തത്.


    കഴിഞ്ഞ മാസം 18 ന് പുലർച്ചെ ഒന്നേകാലിനാണ് രണ്ടു സ്റ്റീൽ ബോംബുകൾ എറിഞ്ഞത്. സമീപത്തെ നീരീക്ഷണ ക്യാമറയിലെ ദൃശ്യങ്ങളും 1000 ത്തോളം ഫോണുകളും നിരീക്ഷിച്ചാണ് പ്രതികളെ വലയിലാക്കിയത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad