വാസന്തി സിനിമ വിവാദത്തിൽ
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ വാസന്തി എന്ന സിനിമയ്ക്കെതിരെ ആരോപണം. തന്റെ നാടകത്തിന്റെ പ്രമേയമുൾക്കൊണ്ട് ഒരുക്കിയ സിനിമയാണെന്ന് കാട്ടി വാസന്തിക്കെതിരെ പ്രശസ്ത തമിഴ് സാഹിത്യക്കാരൻ ഇന്ദിര പാർത്ഥസാരഥി രംഗത്തെത്തി. ഇതിന് അനുവാദം തേടിയില്ലെന്നും ഇന്ദിര പാർത്ഥസാരഥി പറഞ്ഞു. മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം നൽകിയതില്‍ അദ്ദേഹം വിമർശനം ഉന്നയിച്ചു.
ليست هناك تعليقات
إرسال تعليق