Header Ads

  • Breaking News

    നിര്‍ത്തിയിട്ട ലോറിയില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

     


    പാലക്കാട്:

    നിര്‍ത്തിയിട്ട ലോറിയില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. കൊടുവായൂര്‍ കൈലാസ് നഗറിലാണ് സംഭവം.

    ലോറിയില്‍ നിന്ന് തീ ഉയരുന്നത് കണ്ട് നാട്ടുകാര്‍ ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. തീയണച്ച ശേഷമാണ് മൃതദേഹം കണ്ടത്. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല



    ليست هناك تعليقات

    Post Top Ad

    Post Bottom Ad