Header Ads

  • Breaking News

    കണ്ണൂരിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ



    പയ്യന്നൂര്‍ 

    ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പെരുമ്പ മാര്‍ക്കറ്റ്, താഴത്ത് വയല്‍, പി ഡബ്ലു ഡി ഓഫീസ്, പുതിയ ബസ് സ്റ്റാന്റ് ഭാഗങ്ങളില്‍ ഒക്‌ടോബര്‍ 25 ഞായറാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ ആറ് മണി വരെ  വൈദ്യുതി മുടങ്ങും.


    വളപട്ടണം 

    ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പടിഞ്ഞാറെമൊട്ട, കുണ്ടംചാല്‍, കീരിയാട്, പയറ്റിയാക്കവ്, പുഴാതി, പട്ടേല്‍റോഡ്, ആശാരികമ്പനി, വിവേകാനന്ദറോഡ്, കപ്പാലം, കൊല്ലാറത്തിക്കല്‍, എ കെ ജി റോഡ് എന്നീ ഭാഗങ്ങളില്‍ ഒക്‌ടോബര്‍ 24 ന് രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും. 




    ليست هناك تعليقات

    Post Top Ad

    Post Bottom Ad