Header Ads

  • Breaking News

    വീടിന്റെ അടുക്കളഭാഗം കത്തിനശിച്ചു

     


    തില്ലങ്കേരി

    തില്ലങ്കേരി പള്ള്യത്ത് വീടിന്റെ അടുക്കളഭാഗം കത്തി നശിച്ചു. പി.കെ.രവീന്ദ്രന്റെ അമൃത നിവാസ് എന്ന വീടിന്റെ അടുക്കള ഭാഗമാണ് കത്തിനശിച്ചത്. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. പരിസരവാസികളാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് കരുതുന്നത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad