സംസ്ഥാനത്ത് ക്ലാസുകൾ തുടങ്ങുന്നു; വൻ തീരുമാനം..!!
സംസ്ഥാനത്തെ കോളജുകളിലെ അധ്യയന വര്‍ഷം നവംബറില്‍ ആരംഭിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ഓൺലൈനായാണ് ക്ലാസുകൾ ആരംഭിക്കുക. എന്നാൽ റെഗുലർ ക്ലാസുകൾ ഉടൻ തുടങ്ങാനാവില്ലെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് വിലയിരുത്തുന്നത്. ഒന്നാം വർഷ ഡിഗ്രി, പിജി ക്ലാസുകളാണ് നവംബറിൽ ആരംഭിക്കുക. ഇപ്പോൾ ഒന്നാം വർഷമൊഴിച്ചുള്ള ക്ലാസുകളിൽ ഓൺലൈനായി പഠനം നടക്കുന്നുണ്ട്.
ليست هناك تعليقات
إرسال تعليق