കണ്ണൂരിൽ ഇന്ന് (08-10-2020) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
കാടാച്ചിറ
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അഡൂര്‍ വായനശാല, കാടാച്ചിറ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഒക്‌ടോബര്‍ എട്ട് വ്യാഴാഴ്ച രാവിലെ എട്ട് മുതല്‍ രണ്ട് വരെയും മനയത്തുംമൂല ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 7.30 മുതല്‍ ഒമ്പത് വരെയും നാറാണത്തുചിറ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മുതല്‍ 2.30 വരെയും വൈദ്യുതി മുടങ്ങും.
ليست هناك تعليقات
إرسال تعليق