Header Ads

  • Breaking News

    ബാലസൗഹൃദകേരളം പദ്ധതിയുടെ അംബാസഡറായി ഗോപിനാഥ് മുതുകാട്

    സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ബാലസൗഹൃദകേരളം പദ്ധതിയുടെ അംബാസഡറായി മജീഷ്യൻ ഗോപിനാഥ് മുതുകാട്. ഒരു സന്തോഷകാര്യം അറിയിക്കുകയാണെന്ന് കുറിച്ച് മുതുകാട് തന്നെയാണ് ഇക്കാര്യം ഫേസ്‍ബുക്ക് വഴി അറിയിച്ചത്. കുട്ടികളുടെ അവകാശങ്ങളെപ്പറ്റിയുള്ള ബോധവൽക്കരണവും കുട്ടികൾ ഇന്നും നേരിടുന്ന ഒരുപാട് പ്രശ്നങ്ങൾക്കെതിരെയുള്ള പ്രവർത്തനങ്ങളുമാണ് ഏൽപ്പിച്ചിരിക്കുന്ന ചുമതലകളെന്നും അദ്ദേഹം കുറിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad