Header Ads

  • Breaking News

    രാജ്യത്ത് പുതിയ നാണയം പുറത്തിറക്കി

    ഫുഡ് ആൻഡ് അഗ്രികൾച്ചറൽ ഓർഗനൈസേഷൻ (FAO) 75-ാം വാർഷികത്തോട് അനുബന്ധിച്ച് പുതിയ നാണയം പുറത്തിറക്കി. 75 രൂപയുടെ നാണയം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് രാജ്യത്തിന് സമർപ്പിച്ചത്. അടുത്തിടെ വികസിപ്പിച്ച എട്ട് വിളകളുടെ ബയോഫോർട്ടിഫൈഡ് ഇനങ്ങളും അവതരിപ്പിച്ചു. 2016 അന്താരാഷ്‍ട്ര പയർവർഗ ദിനമായും 2023 അന്താരാഷ്ട്ര മില്ലറ്റസ് വർഷമായും ആചരിക്കണമെന്ന ഇന്ത്യയുടെ ആവശ്യവും FAO അംഗീകരിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad