Header Ads

  • Breaking News

    വധുവിന് കോവിഡ്, വിവാഹം കോവിഡ് പരിചരണ കേന്ദ്രത്തില്‍ ; വീഡിയോ വൈറൽ

     


    മട്ടാഞ്ചേരി :

    കോവിഡ് കെയറിലെ വിവാഹം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നു.വധുവിന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതോടെ കോവിഡ് പരിചരണ കേന്ദ്ര വിവാഹവേദി ആയി മാറി . മട്ടാഞ്ചേരി പുതിയ റോഡ് നാസറിന്റെ മകന്‍ നിയാസും ഫോര്‍ട്ട്കൊച്ചി കുന്നുംപുറം പള്ളിപറമ്ബില്‍ പരേതനായ ലുക്ക്മാന്റെ മകള്‍ ഫായിസയും തമ്മിലുള്ള വിവാഹം വ്യാഴാഴ്ച്ചയാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍, ബുധനാഴ്ച നടന്ന കോവിഡ് പരിശോധനയില്‍ ഫായിസയ്ക്ക് രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. ചെറിയ പണിയുണ്ടായതിനെ തുടര്‍ന്നാണ് ഫായിസയെ പരിശോധിച്ചത്. തുടര്‍ന്ന് ഫായിസയെ മട്ടാഞ്ചേരി ടൗണ്‍ഹാളിലെ കോവിഡ് സെന്ററിലേക്ക് മാറ്റുകയായിരുന്നു.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad